സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു പെട്രോളിന് 11 പൈസയും ഡീസലിന് 9 പൈസയുമാണ് കുറഞ്ഞത്
തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു പെട്രോളിന് 11 പൈസയും ഡീസലിന് 9 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോൾ വില 80.86 രൂപ, ഡീസലിന് 73.63 രൂപ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
