ആര്‍.എസ്.എസ് നാലിന്‍റെ ഇന്നത്തെ വില കിലോയ്ക്ക് 123 രൂപയാണ്

കോട്ടയം: റബ്ബര്‍ വിലയില്‍ പുരോഗതി മന്ദഗതിയില്‍. സാധാരണ വേനല്‍ക്കാലത്ത് വിലയില്‍ കാണാറുളള ഉണര്‍വ് പ്രകടിപ്പിക്കാതെ സംസ്ഥാന റബ്ബര്‍ വില. ആര്‍.എസ്.എസ് നാലിന്‍റെ ഇന്നത്തെ വില കിലോയ്ക്ക് 123 രൂപയാണ്. ആര്‍.എസ്.എസ്. അഞ്ചിന്‍റെ ഇന്നത്തെ വില 121 രൂപയാണ്.

ലാറ്റക്സിന് ഇന്നത്തെ വില കിലോയ്ക്ക് 86.65 രൂപയാണ്. ഐഎസ്എന്‍ആറിന്‍റെ വില 119.50 രൂപയും.