180-210 ദിവസത്തേക്കുള്ള നിക്ഷേപത്തിന് പലിശ 5.75 ശതമാനത്തില്‍ നിന്ന് 3.85% ആയി കുറച്ചിട്ടുണ്ട്. ഒരു വര്‍ഷം മുതല്‍ 455 ദിവസം വരെയുള്ള നിക്ഷേപത്തിന് ആറില്‍നിന്ന് 4.25% ആക്കി ചുരുക്കി.  എസ്ബിഐ നവംബര്‍ ആദ്യവും നിക്ഷേപ പലിശനിരക്ക് താഴ്ത്തിയിരുന്നു.