Asianet News MalayalamAsianet News Malayalam

ഓഹരി വിപണിയില്‍ നഷ്‍ടം

Sensex
Author
Mumbai, First Published Oct 27, 2017, 4:56 PM IST

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്‍ടം. സെന്‍സെക്സ് 1.32 പോയന്റിന്റെ നഷ്‍ടത്തോടെ 33145.81 എന്ന നിലയിലും നിഫ്റ്റി 23.50 പോയന്റിന്റെ നഷ്‍ടത്തോടെ 10320.30 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഒഎന്‍ജിസി, ടാറ്റാ മോട്ടോഴ്‍സ്, സിപ്ല, ഡോ. റെഡ്ഡിസ് ലാബ്, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു. അതേസമയം വിപ്രോ, എച്ച്‍സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

 

Follow Us:
Download App:
  • android
  • ios