ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 84 പോയന്റിന്റെ നേട്ടത്തോടെ 31898 എന്ന നിലയിലും നിഫ്റ്റി 24 പോയന്റിന്റെ നേട്ടത്തോടെ 10,004 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, ടാറ്റ മോട്ടേഴ്സ്, സിപ്ല, സണ്‍ഫാര്‍മ എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

അതേസമയം റിലയന്‍സ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം തുടരുന്നത്.