ടാറ്റ സണ്‍സ്, എയര്‍ ഏഷ്യ ബിച്ച്ഡി സംയുക്ത സംരംഭമാണ് എയര്‍ ഏഷ്യ. എയര്‍ ഏഷ്യയിലേക്ക് സുനില്‍ ഭാസ്കരനെ ചെയര്‍മാന്‍ എസ്. രാമദൊരൈ സ്വാഗതം ചെയ്തു.
ചെന്നൈ: എയര്‍ ഏഷ്യ സിഇഒയും എംഡിയുമായി മലയാളിയായ സുനില്‍ ഭാസ്കരന്‍ നിയമിതനായി. നവംബര്‍ 15 ന് അദ്ദേഹം സിഇഒയായി ചുമതലയേല്‍ക്കും. നിലവില്‍ ടാറ്റ സണ്‍സ് കോര്‍പ്പറേറ്റ് റിലേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്‍റാണ് അദ്ദേഹം.
ടാറ്റ സണ്‍സ്, എയര്‍ ഏഷ്യ ബിച്ച്ഡി സംയുക്ത സംരംഭമാണ് എയര്‍ ഏഷ്യ. എയര്‍ ഏഷ്യയിലേക്ക് സുനില്‍ ഭാസ്കരനെ ചെയര്‍മാന്‍ എസ്. രാമദൊരൈ സ്വാഗതം ചെയ്തു. വിപുലമായ വികസനം ലക്ഷ്യമിടുന്ന എയര്‍ ഏഷ്യയ്ക്ക് ഭാസ്കരന്‍റെ വരവ് ഗുണം ചെയ്യുമെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്‍റെ വിലയിരുത്തല്‍.
