Asianet News MalayalamAsianet News Malayalam

കേരളത്തിലെ ഇന്നത്തെ സ്വര്‍ണ വില

todays gold price in kerala
Author
First Published Aug 28, 2017, 12:49 PM IST

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 21,680 രൂപ, ഗ്രാമിന് 2,710 രൂപ. മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,294 ഡോളറാണ് ആഗോള വിപണിയിലെ വില.

Follow Us:
Download App:
  • android
  • ios