ലോകത്താകെ 35 ല്‍ ഏറെ കേന്ദ്രങ്ങളാണ് യുഎസ്ടി ഗ്ലോബലിനുളളത്. കാലിഫോര്‍ണിയ, ലണ്ടന്‍, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ റീജയണല്‍ ആസ്ഥനങ്ങളും കമ്പനിക്കുണ്ട്.
തിരുവനന്തപുരം: പ്രമുഖ ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബലിന്‍റെ പുതിയ കേന്ദ്രം ഹൈദരാബാദില്‍ ആരംഭിച്ചു. അടുത്ത വര്‍ഷം അവസാനത്തോടെ 1000 ജീവനക്കാരെ പുതിയ കേന്ദ്രത്തില്‍ നിയമിക്കാനാണ് കമ്പനി ആലോചിക്കുന്നത്. തിരുവനന്തപുരം ടെക്നോപാര്‍ക്കാണ് യുഎസ്ടി ഗ്ലോബലിന്‍റെ ആസ്ഥാനം.
ലോകത്താകെ 35 ല്‍ ഏറെ കേന്ദ്രങ്ങളാണ് യുഎസ്ടി ഗ്ലോബലിനുളളത്. കാലിഫോര്‍ണിയ, ലണ്ടന്‍, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ റീജയണല്‍ ആസ്ഥനങ്ങളും കമ്പനിക്കുണ്ട്.