തിരുവനന്തപുരം: ജിഎസ്ടി വരുമാനം പത്ത് ശതമാനത്തില്‍ നിന്ന് മുപ്പത് ശതമാനമാകുമെന്ന  ബജറ്റ് പ്രഖ്യാപനം ഒരു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതി പിരിവ് കാര്യക്ഷമമാക്കിയും നികുതിച്ചോര്‍ച്ച തടഞ്ഞും ഈ ലക്ഷ്യം നേടാനാകുമെന്നും തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞു.