ശബരിമല മണ്ഡലകാല തീര്‍ഥാടനകാലത്ത് അയ്യപ്പഭക്തിഗാന വീഡിയോ ആല്‍ബം പുറത്തിറക്കി. മധു ബാലകൃഷ്‍ണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാ റീല്‍സ് ആണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ബിജു എൻ നായരാണ് ആല്‍ബം സംവിധാനം ചെയ്‍തിരിക്കുന്നത്.

ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് രാമചന്ദ്രൻ ടി ആര്‍ ആണ്. ആശാ ഹരിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.