Asianet News MalayalamAsianet News Malayalam

ജനുവരി മുതല്‍ ആധാര്‍ നിര്‍ബന്ധം, വെട്ടിപ്പ് നടത്തുന്നവര്‍ വെട്ടിലാകുമോ?

നികുതി റീഫണ്ടിങ് സംബന്ധിച്ചുളള പരാതികള്‍ കൂടുന്നതിനാല്‍ ഈ മാസം 24 മുതല്‍ ഓണ്‍ലൈന്‍ റീഫണ്ടിങ് ഒറ്റ കേന്ദ്രത്തില്‍ നിന്ന് മാത്രമാകുമെന്ന് ജിഎസ്ടി മന്ത്രിതല സമിതി അദ്ധ്യക്ഷന്‍ സുശീല്‍ കുമാര്‍ മോദി പറഞ്ഞു

aadhar for gst
Author
Bangalore, First Published Sep 15, 2019, 7:34 PM IST


ബാംഗ്ലൂര്‍: ജനുവരി മുതലുളള ചരക്ക് സേവന നികുതി രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കി. വ്യാജ ഇന്‍വോയ്സ് തയ്യാറാക്കിയുളള നികുതി വെട്ടിപ്പ് തടയാനാണിത്. ഇതുവരെ പാന്‍ കാര്‍ഡ് അടിസ്ഥാനമാക്കി രജിസ്ട്രേഷന്‍ ചെയ്യാമായിരുന്നു. 

നികുതി റീഫണ്ടിങ് സംബന്ധിച്ചുളള പരാതികള്‍ കൂടുന്നതിനാല്‍ ഈ മാസം 24 മുതല്‍ ഓണ്‍ലൈന്‍ റീഫണ്ടിങ് ഒറ്റ കേന്ദ്രത്തില്‍ നിന്ന് മാത്രമാകുമെന്ന് ജിഎസ്ടി മന്ത്രിതല സമിതി അദ്ധ്യക്ഷന്‍ സുശീല്‍ കുമാര്‍ മോദി പറഞ്ഞു. റീഫണ്ടിങ് കേന്ദ്ര ജിഎസ്ടിയോ സംസ്ഥാന ജിഎസ്ടിയോ ആയിരിക്കും ഇത് കൈകാര്യം ചെയ്യുക. 

Follow Us:
Download App:
  • android
  • ios