Asianet News MalayalamAsianet News Malayalam

ലോ​ക കോ​ടീ​ശ്വ​ര പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​നം ഇ​ലോ​ണ്‍ മ​സ്കിന്; ബില്‍​ ഗേറ്റ്സിനെ പിന്നിലാക്കി

ശ​ത​കോ​ടീ​ശ്വ​ര​നാ​യ ബി​ൽ​ഗേ​റ്റ്സി​നെ​യാ​ണു മ​സ്ക് മ​റി​ക​ട​ന്ന​ത്. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​പ്ര​കാ​രം 127.9 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ് മ​ക്സി​ന്‍റെ ആ​സ്തി. നി​ല​വി​ൽ 500 ബി​ല്ല്യ​ണ്‍ ഡോ​ള​റാ​ണ് ടെ​സ്ല​യു​ടെ വി​പ​ണി മൂ​ല്യം. 

Elon Musk Topples Bill Gates As 2nd Richest
Author
New York, First Published Nov 24, 2020, 8:47 PM IST

ല​ണ്ട​ൻ: ലോ​ക കോ​ടീ​ശ്വ​ര പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തി​നു പു​തി​യ അ​വ​കാ​ശി. ടെ​സ്ല​യു​ടെ​യും സ്പേ​സ് എ​ക്സി​ന്‍റെ​യും സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ഇ​ലോ​ണ്‍ മ​സ്കാ​ണ് ര​ണ്ടാം സ്ഥാ​നം പി​ടി​ച്ചെ​ടു​ത്ത​ത്.

ശ​ത​കോ​ടീ​ശ്വ​ര​നാ​യ ബി​ൽ​ഗേ​റ്റ്സി​നെ​യാ​ണു മ​സ്ക് മ​റി​ക​ട​ന്ന​ത്. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​പ്ര​കാ​രം 127.9 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ് മ​ക്സി​ന്‍റെ ആ​സ്തി. നി​ല​വി​ൽ 500 ബി​ല്ല്യ​ണ്‍ ഡോ​ള​റാ​ണ് ടെ​സ്ല​യു​ടെ വി​പ​ണി മൂ​ല്യം. 

2020 ജ​നു​വ​രി​യി​ലെ ക​ണ​ക്കു​പ്ര​കാ​രം ബ്ലൂം​ബ​ർ​ഗ് ബി​ല്യ​ണ​യേ​ഴ്സ് ഇ​ൻ​ഡ​ക്സി​ൽ 35-ാം സ്ഥാ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​ലോ​ണ്‍ മ​സ്ക്. 2020-ൽ​മാ​ത്രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്തി​യി​ൽ 100.3 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ വ​ർ​ധ​ന​യു​ണ്ടാ​യി. 

 ലോ​ക കോ​ടീ​ശ്വ​ര പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​നാ​യ ജെ​ഫ് ബെ​സോ​സി​ന്‍റെ ആ​സ്തി 182 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ലോ​ക കോ​ടീ​ശ്വന്‍​മാ​രി​ൽ ഒ​ന്നാ​മ​നാ​യി തു​ട​രു​ക​യാ​യി​രു​ന്ന ബി​ൽ ഗേ​റ്റ്സി​നെ 2017-ലാ​ണ് ആ​മ​സോ​ണ്‍ സ്ഥാ​പ​ക​നാ​യ ജെ​ഫ് ബെ​സോ​സ് പി​ന്നി​ലാ​ക്കു​ന്ന​ത്.

Follow Us:
Download App:
  • android
  • ios