37,040 രൂപയാണ് പവന്റെ വില. ഗ്രാമിന് 120 രൂപ താഴ്ന്ന് 4,630 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പുതുവർഷത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
കൊച്ചി: സ്വർണ വിലയിൽ കനത്ത ഇടിവ്. പവന് 960 രൂപയാണ് ഇന്ന് കുറഞ്ഞത്. അടുത്തിടെ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വിലക്കുറവാണിത്. പുതുവർഷം പിറന്ന ശേഷം ഇത് രണ്ടാം തവണയാണ് വില കുറയുന്നത്. വ്യാഴാഴ്ച പവന് 400 രൂപയുടെ കുറവുണ്ടായിരുന്നു.
Add Asianetnews as a Preferred Source

37,040 രൂപയാണ് പവന്റെ വില. ഗ്രാമിന് 120 രൂപ താഴ്ന്ന് 4,630 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പുതുവർഷത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.