കേരളത്തിലെ സ്വർണവില കഴിഞ്ഞ രണ്ടാഴ്ചക്കിടെ എങ്ങോട്ടാണ് സഞ്ചരിച്ചത്? സ്വർണ വില കൂടുകയായിരുന്നോ കുറയുകയായിരുന്നോ?

തിരുവനന്തപുരം: ആഗോള വിപണിയിലെ സ്വർണ വില വർധനയെ തുടർന്ന് കേരളത്തിലും വില ഉയരുന്നത് ഉപഭോക്താക്കൾക്ക് കടുത്ത നിരാശയാണ് സമ്മാനിക്കുന്നത്. എന്നാൽ കേരളത്തിലെ സ്വർണവില കഴിഞ്ഞ രണ്ടാഴ്ചക്കിടെ എങ്ങോട്ടാണ് സഞ്ചരിച്ചത്? സ്വർണ വില കൂടുകയായിരുന്നോ കുറയുകയായിരുന്നോ? മാർച്ച് 10 മുതൽ മാർച്ച് 25 വരെയുള്ള സ്വർണ വില അവലോകനം ഇങ്ങനെ.

മാർച്ച് 10

22 കാരറ്റ് സ്വർണ വില ഗ്രാമിന് 160 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ

മാർച്ച് 11

22 കാരറ്റ് സ്വർണ വില മാറിയില്ല
സ്വർണ വില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ

മാർച്ച് 12

22 കാരറ്റ് സ്വർണ വില ഗ്രാമിന് 20 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4840 രൂപ
ഒരു പവന് വില 38720 രൂപ

മാർച്ച് 13 (ഞായറാഴ്ച)

22 കാരറ്റ് സ്വർണ വില മാറിയില്ല
സ്വർണ വില ഗ്രാമിന് 4840 രൂപ
ഒരു പവന് വില 38720 രൂപ

മാർച്ച് 14

22 കാരറ്റ് സ്വർണ വില ഗ്രാമിന് 30 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4810 രൂപ
ഒരു പവന് വില 38480 രൂപ

മാർച്ച് 15

22 കാരറ്റ് സ്വർണ വില ഗ്രാമിന് 50 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4760 രൂപ
ഒരു പവന് വില 38080 രൂപ

മാർച്ച് 16

22 കാരറ്റ് സ്വർണ വില ഗ്രാമിന് 30 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4730 രൂപ
ഒരു പവന് വില 37840 രൂപ

മാർച്ച് 17

22 കാരറ്റ് സ്വർണ വില ഗ്രാമിന് 15 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4745 രൂപ
ഒരു പവന് വില 37960 രൂപ

മാർച്ച് 18

22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണ വില ഗ്രാമിന് 4745 രൂപ
ഒരു പവന് വില 37960 രൂപ

മാർച്ച് 19

22 കാരറ്റ് സ്വർണ വില ഗ്രാമിന് 15 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4730 രൂപ
ഒരു പവന് വില 37840 രൂപ

മാർച്ച് 20 (ഞായറാഴ്ച)

22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണ വില ഗ്രാമിന് 4730 രൂപ
ഒരു പവന് വില 37840 രൂപ

മാർച്ച് 21

22 കാരറ്റ് സ്വർണ വില ഗ്രാമിന് 10 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4740 രൂപ
ഒരു പവന് വില 37920 രൂപ

മാർച്ച് 22

22 കാരറ്റ് സ്വർണ വില ഗ്രാമിന് 35 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4775 രൂപ
ഒരു പവന് വില 38200 രൂപ

മാർച്ച് 23

22 കാരറ്റ് സ്വർണ വില ഗ്രാമിന് 40 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4735 രൂപ
ഒരു പവന് വില 37880 രൂപ

മാർച്ച് 24

22 കാരറ്റ് സ്വർണ വില ഗ്രാമിന് 60 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4795 രൂപ
ഒരു പവന് വില 38360 രൂപ

മാർച്ച് 25 (ഇന്ന്)

22 കാരറ്റ് സ്വർണ വില ഗ്രാമിന് 25 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ