തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധന റിപ്പോർട്ട് ചെയ്തു. ​ഗ്രാമിന് ഇന്ന് 10 രൂപയാണ് വർധിച്ചത്. ​ഗ്രാമിന് 4,740 രൂപയാണ് ഇന്നത്തെ വിൽപ്പന നിരക്ക്. പവന് 37,920 രൂപയും. ഇന്നലെ ​ഗ്രാമിന് 4,730 രൂപയായിരുന്നു വിൽപ്പന നിരക്ക്. പവന് 37,840 രൂപയും.

ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,943 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര സ്വർണവില.