ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38120 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 3935 രൂപയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. മൂന്ന് ദിവസം തുടർച്ചയായി ഇടിഞ്ഞ ശേഷമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഇന്നത്തെ സ്വർണവില 22 കാരറ്റിന് ഗ്രാമിന് 4765 രൂപയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38120 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 3935 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിക്ക് ഇന്നത്തെ വില 100 രൂപയാണ്. വെള്ളിക്ക് ഇന്ന് ഗ്രാമിന് 72 രൂപയാണ്. വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ വില

മാർച്ച് 18

22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണ വില ഗ്രാമിന് 4745 രൂപ
ഒരു പവന് വില 37960 രൂപ

മാർച്ച് 19

22 കാരറ്റ് സ്വർണ വില ഗ്രാമിന് 15 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4730 രൂപ
ഒരു പവന് വില 37840 രൂപ

മാർച്ച് 20 (ഞായറാഴ്ച)

22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണ വില ഗ്രാമിന് 4730 രൂപ
ഒരു പവന് വില 37840 രൂപ

മാർച്ച് 21

22 കാരറ്റ് സ്വർണ വില ഗ്രാമിന് 10 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4740 രൂപ
ഒരു പവന് വില 37920 രൂപ

മാർച്ച് 22

22 കാരറ്റ് സ്വർണ വില ഗ്രാമിന് 35 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4775 രൂപ
ഒരു പവന് വില 38200 രൂപ

മാർച്ച് 23

22 കാരറ്റ് സ്വർണ വില ഗ്രാമിന് 40 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4735 രൂപ
ഒരു പവന് വില 37880 രൂപ

മാർച്ച് 24

22 കാരറ്റ് സ്വർണ വില ഗ്രാമിന് 60 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4795 രൂപ
ഒരു പവന് വില 38360 രൂപ

മാർച്ച് 25 

22 കാരറ്റ് സ്വർണ വില ഗ്രാമിന് 25 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ

മാർച്ച്‌ 26

22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണവില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ

മാർച്ച്‌ 27 (ഞായറാഴ്ച്ച)

22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണവില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ

മാർച്ച് 28

22 കാരറ്റ് സ്വർണ വില ഗ്രാമിന് 25 രൂപ കുറഞ്ഞു
സ്വർണവില ഗ്രാമിന് 4795 രൂപ
ഒരു പവന് വില 38360 രൂപ

മാർച്ച് 29

22 കാരറ്റ് സ്വർണ വില ഗ്രാമിന് 20 രൂപ കുറഞ്ഞു
സ്വർണവില ഗ്രാമിന് 4775 രൂപ
ഒരു പവന് വില 38200 രൂപ

മാർച്ച് 30

22 കാരറ്റ് സ്വർണ വില ഗ്രാമിന് 10 രൂപ കുറഞ്ഞു
സ്വർണവില ഗ്രാമിന് 4765 രൂപ
ഒരു പവന് വില 38120 രൂപ