1000 അധ്യാപക തസ്തിക ഉടൻ; സർവ്വകലാശാല നവീകരണത്തിന് 2000 കോടി
- സര്‍ക്കാര്‍ കോളേജുകൾക്ക് 500 കോടി
- അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോടി
- 500 പോസ്റ്റ് ഡോക്ടററൽ ഫെല്ലോഷിപ്പ്
- 30 മികവിന്‍റെ കേന്ദ്രങ്ങൾ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ ആവഷികരിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്.
സർവകലാശാലകളിൽ പുതിയ തസ്തിക ഉണ്ടാക്കും. ആയിരം അധ്യാപക തസ്തികൾ സൃഷ്ടിക്കും. നിലവിലുള്ള ഒഴിവുകൾ നികത്തുമെന്നും ബജറ്റിൽ പറയുന്നു. സംസ്ഥാനത്തെ സർവ്വകലാശാലകളിലെ പശ്ചാത്തല സൗകര്യം ഒരുക്കാൻ 2000 കോടി കിഫ്‌ബി വഴി അനുവദിക്കും. പുതിയ കോഴ്സുകൾ തുടങ്ങും.
സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ തുടങ്ങും. ഇതിനായി കിഫ്ബിയിൽ നിന്ന് 500 കോടി അനുവദിക്കും. സർക്കാർ കോളേജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി. അഫിലിയേറ്റഡ് കോളേജുകൾക്ക് ആയിരം കോടി വകയിരുത്തി
- Budget 2021 Highlights
- Budget 2021 Live
- Budget Highlights 2021
- Budget in Kerala
- Highlights Of Budget 2021
- Kerala Budget 2021
- Kerala Budget 2021 live
- Kerala Budget summary
- Kerala Niyamasabha Budget 2021
- Kerala State Budget
- Kerala State Budget 2021
- Key Highlights of Kerala Budget
- Key Points of Kerala Budget
- Niyamasabha Live Budget 2021
- Thomas Isaac
- covid package
- expatriate package
- higher education
- house wife income
- job oppurtunities
- kerala tax
- tax
- work near home
- എൽഡിഎഫ്
- കേരള നിയമസഭ
- കേരള ബജറ്റ്
- കേരള ബജറ്റ് 2021
- കേരള ബഡ്ജറ്റ്
- കൊവിഡ് പാക്കേജ്
- താങ്ങു വില
- തൊഴിൽ അവസരങ്ങൾ
- തൊഴിൽ സൃഷ്ടിക്കും
- തോമസ് ഐസക്ക്
- നികുതി
- പിണറായി വിജയൻ
- പിണറായി സർക്കാർ
- പ്രവാസി ക്ഷേമം
- സാമ്പത്തിക പാക്കേജ്
- സ്ത്രീ സൗഹൃദം