Asianet News MalayalamAsianet News Malayalam

വീരേന്ദ്രകുമാർ സ്മാരകത്തിന് 5 കോടി, സുഗതകുമാരി സംരക്ഷിത സ്മാരകത്തിന് രണ്ട് കോടിയും അനുവദിച്ചു

ആറമ്മുളയിലെ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാണ്. അവിടെ മലയാള കവിതകളുടെ ദൃശ്യ-’ശ്രവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ട് കോടി അനുവദിച്ചു. 

memmorial for mp veerendra kumar and sugathakumari
Author
Thiruvananthapuram, First Published Jan 15, 2021, 2:09 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ അന്തരിച്ച പ്രമുഖ സേഷ്യലിസ്റ്റ് നേതാവ് എം പി വീരേന്ദ്ര കുമാറിനും കവി സുഗതകുമാരിക്കും ആദരം. വീരേന്ദ്ര കുമാറിന് കോഴിക്കോട് സമുചിതമായ സ്മാരകം നിർമ്മിക്കുന്നതിലേക്ക് 5 കോടി അനുവദിച്ചു. സുഗതകുമാരിയുടെ ആറമ്മുളയിലെ തറവാട് വീട് സംരക്ഷിത സ്മാരകമാണ്. അവിടെ മലയാള കവിതകളുടെ ദൃശ്യ-’ശ്രവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ട് കോടിയും സംസ്ഥാന ബജറ്റിൽ വകയിരുത്തി. 

Follow Us:
Download App:
  • android
  • ios