ന്യൂയോർക്ക്: ഫോർബ്സിന്റെ 2021 ലെ അതിസമ്പന്ന പട്ടിക പ്രസിദ്ധീകരിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് അതിസമ്പന്നരുടെ എണ്ണം 102 ൽ നിന്ന് 140 ആയി ഉയർന്നു. ഇവരുടെ സംയോജിത ആസ്തി 596 ബില്യൺ ഡോളറായി. ഇന്ത്യയിലെ മൂന്ന് അതിസമ്പന്നർ മാത്രം 100 ബില്യൺ ഡോളറാണ് ഇതിൽ ചേർത്തത്.

ഫോർബ്സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക: 

1. മുകേഷ് അംബാനി
ആസ്തി 84.5 ബില്യൺ ഡോളർ
2. ഗൗതം അദാനി
ആസ്തി 50.5 ബില്യൺ ഡോളർ
3. ശിവ് നഡാർ
ആസ്തി 23.5 ബില്യൺ ഡോളർ
4. രാധാകൃഷ്ണൻ ദമനി
ആസ്തി 16.5 ബില്യൺ ഡോളർ
5. ഉദയ് കൊടാക്
ആസ്തി 15.9 ബില്യൺ ഡോളർ
6. ലക്ഷ്മി മിത്തൽ
ആസ്തി 14.9 ബില്യൺ ഡോളർ
7. കുമാർ ബിർള
ആസ്തി 12.8 ബില്യൺ ഡോളർ
8. സൈറസ് പുനവാല
ആസ്തി 12.7 ബില്യൺ ഡോളർ
9. ദിലീപ് സാങ്‌വി
ആസ്തി 10.9 ബില്യൺ ഡോളർ
10. സുനിൽ മിത്തലും കുടുംബവും
ആസ്തി 10.5 ബില്യൺ ഡോളർ