Asianet News MalayalamAsianet News Malayalam

എഫ്എംസിജിക്ക് ഈ വര്‍ഷം അത്ര ഗുണകരമാകില്ല: നീല്‍സണ്‍

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി കാരണം ഗ്രാമപ്രദേശങ്ങളില്‍ നിന്നുളള ആവശ്യകത കുറയുന്നതാണ് പ്രധാനമായും എഫ്എംസിജി രംഗത്ത് വളര്‍ച്ചാ നിരക്ക് കുറയാനുളള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 

this financial year is not good for fmcg
Author
Mumbai, First Published Apr 21, 2019, 5:39 PM IST

ഖലയില്‍ വളര്‍ച്ച നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്. 2018 ലെ വളര്‍ച്ചാ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മേഖലയിലെ വളര്‍ച്ചയില്‍ ഏകദേശം രണ്ട് ശതമാനത്തിന്‍റെ കുറവുണ്ടാകുന്നതായാണ് വിപണി ഗവേഷണ ഏജന്‍സിയായ നീല്‍സണിന്‍റെ കണ്ടെത്തല്‍. 

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി കാരണം ഗ്രാമപ്രദേശങ്ങളില്‍ നിന്നുളള ആവശ്യകത കുറയുന്നതാണ് പ്രധാനമായും എഫ്എംസിജി രംഗത്ത് വളര്‍ച്ചാ നിരക്ക് കുറയാനുളള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എഫ്എംസിജി രംഗത്തെ വളര്‍ച്ചാ നിരക്ക് താഴുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നാണ് നീല്‍സണ്‍ പറയുന്നത്. സമ്പദ്‍വ്യവസ്ഥ മുഴുവനായും ഈ മാന്ദ്യ പ്രവണത കാണാനാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Follow Us:
Download App:
  • android
  • ios