ഫുട്ബോള്‍ ലോകകപ്പിന്‍റെ അവസാന റൗണ്ട് മത്സരങ്ങള്‍ ആഘോഷിക്കാന്‍ പ്രത്യേക ഓഫറുകള്‍ അവതരിപ്പിക്കുകയാണ് ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‍ഫോം

ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. നവംബര്‍ 20-ന് തുടങ്ങിയ ഫുട്ബോള്‍ മാമാങ്കം ഡിസംബര്‍ 20 എത്തിയപ്പോള്‍ ക്വാര്‍ട്ടര്‍ഫൈനൽ സ്റ്റേജിലേക്ക് കടന്നു. ശൈത്യകാലത്ത് നടക്കുന്ന ആദ്യ ലോകകപ്പിൽ ഞെട്ടിച്ച പല മത്സരങ്ങളും കാണികള്‍ കണ്ടു. ലോകത്തിലെ മികച്ച നാല് ടീമുകള്‍ അവസാന റൗണ്ടിലേക്ക് കടക്കുകയാണ്. ഡിസംബര്‍ 18-ന് ഫൈനലിന് പന്തുരുളുമ്പോള്‍ ലോകത്തിന്‍റെ ശ്രദ്ധ മുഴുവൻ ഖത്തറിലായിരിക്കുമെന്ന് ഉറപ്പ്.

ലോകകപ്പ് എപ്പോഴും അപ്രവചനീയമായ മത്സരങ്ങള്‍ കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിവും തന്ത്രങ്ങളും ഭാഗ്യവും തുണച്ചാലെ ടീമുകള്‍ക്ക് വിജയം ഉറപ്പാക്കാനാകൂ. വിജയികളെ മുൻപെ പ്രവചിക്കാൻ കഴിയുന്നത് ബുദ്ധിമുട്ടാണെങ്കിലും, നിങ്ങള്‍ക്ക് ആ കഴിവുണ്ടെങ്കിൽ സമ്മാനങ്ങളും നേടാം.

TrueWinഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‍ഫോമിൽ രജിസ്റ്റര്‍ ചെയ്താൽ മത്സരങ്ങളുടെ ഫലം കൃത്യമായി പ്രവചിക്കാനും യഥാര്‍ഥ ക്യാഷ്‍പ്രൈസുകള്‍ ഉടനടി നേടാനുമാകും. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന TrueWinഅതിവേഗം വളരുന്ന ഗെയിമിങ് പ്ലാറ്റ്‍ഫോമാണ്.

ഭാഗ്യശാലികളുടെ TrueWin – സെമി ഫൈനലുകള്‍ പ്രവചിക്കാം ഇൻസ്റ്റന്‍റ് ക്യാഷ് നേടാം.

ലോകകപ്പ് അവസാനത്തോട് അടുക്കുമ്പോള്‍ മികവുറ്റ സാധ്യതകളും വിനോദവുമാണ് TrueWinഉറപ്പുവരുത്തുന്നത്. പ്രിയപ്പെട്ട ടീമുകള്‍ക്ക് വേണ്ടി നിങ്ങള്‍ ആരവം മുഴക്കുമ്പോള്‍ തന്നെ സമ്മാനങ്ങളും നേടാൻ TrueWin രജിസ്റ്റര്‍ ചെയ്യാം. ഔദ്യോഗിക വെബ്‍സൈറ്റിലും ആപ്പിലും TrueWinലഭ്യമാണ്. പുതിയ യൂസര്‍മാര്‍ക്കും നിലവിലുള്ള യൂസര്‍മാര്‍ക്കും പരിമിതകാലത്തേക്ക് ലഭ്യമായ ഓഫറുകളിൽ വലിയ സമ്മാനങ്ങള്‍ നേടാനാകും.

ഗെയിമര്‍മാര്‍ക്ക് ഇടയിൽ ഏറ്റവും പ്രശസ്തമായ പ്രമോഷൻ Deposit AED 100, Get AED 100 FREE എന്നതാണ്. ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് പ്രവചനത്തിനുള്ള ടിപ്‍സ് ശ്രദ്ധിക്കാം. ഇത് കൂടുതൽ വിജയിക്കാനും ഇൻ‍സ്റ്റന്‍റ് റിവാഡുകള്‍ നേടാനും നിങ്ങളെ സഹായിക്കും.

TrueWin -- ഇതുപോലൊരു പ്ലാറ്റ്‍ഫോം മറ്റെങ്ങും ഇല്ല

TrueWin ജീവനക്കാരിൽ ഗവേഷകരും ഡാറ്റ അനലിസ്റ്റുകളും ഉൾപ്പെടുന്നു. ശ്രദ്ധയോടെ വിജയസാധ്യത ഉറപ്പിക്കുന്ന പ്രവചനങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം നൽകുന്നത്. എല്ലാവര്‍ക്കും ഒരേപോലെ അവസരം നൽകുന്ന ഗെയിമാണിത്. ഡെവലപ്പര്‍മാരും പ്രൊഡക്റ്റ് സ്പെഷ്യലിസ്റ്റുകളും ഈ പ്ലാറ്റ്‍ഫോമിലെ ഗെയിമുകളുടെയും കളിക്കാരുടെയും വിവരങ്ങള്‍ നിരന്തരം പരിശോധിക്കുകയും ഗെയിമുകള്‍ കൂടുതൽ ആസ്വാദ്യകരമാക്കാൻ പ്രയത്നിക്കുകയുമാണ്.

യു.എ.ഇ.യിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്റ്റാര്‍ട്ടപ്പുകളിൽ ഒന്നാണ് TrueWin. 18 വയസ്സിന് മുകളിൽ പ്രായമുള്ളവര്‍ക്ക് മാത്രമാണ് TrueWin പ്രവേശനം, വളരെ ലളിതമായ സ്റ്റെപ്പുകളെ രജിസ്ട്രേഷന് ആവശ്യമുള്ളൂ.

TrueWin എന്താണെന്നും നിങ്ങളുടെ ലോകകപ്പ് ആഘോഷം എങ്ങനെ മികച്ചതാക്കാമെന്നും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യാം.