ഇൻഡ്യയിലെ നമ്പർ വണ്‍ സ്മാർട്ട് ഫോൺ ബ്രാൻഡായ ഷഓമിയുടെ ഏറ്റവും പുതിയ എക്സ്ക്ലൂസീവ്  ഷോറൂമായ എം.എൈ സ്റ്റുഡിയോ (Mi Studio) ഒക്ടോബർ 6 മുതൽ ഇടപ്പള്ളിയിലു൦ എറണാകുളം എം ജി റോഡിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഇടപ്പള്ളിയിലെ ഷോറൂം മുൻ ഇൻഡ്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാനും എറണാകുളം എം ജി റോഡിലെ ഷോറൂം ഷഓമി കേരള ഹെഡ് സിജോ ജെയിംസും ഉദ്ഘാടനം ചെയ്തു

എം.എൈ യുടെ സ്മാർട്ട് ഫോണുകൾ, സ്മാർട്ട് ടിവി, ലാപ് ടോപ്പുകൾ, വാട്ടർ പ്യൂരിഫയർ, ലൈഫ് സ്റ്റൈൽ പ്രൊഡക്ററുകൾ, ആക്സസ്സറീസ്, സ്മാർട്ട് പ്രോഡക്റ്റുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ  ആകർഷകമായ ഓഫറുകളുമായി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ local.mi.com