മണിപ്പൂര്‍: മണിപ്പൂരില്‍ ബസ് നദിയില്‍ വീണ് പത്ത് യാത്രക്കാര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. സേനാപതി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അപകടം. ഇംഫാല്‍ദിമാപുര്‍ ദേശീയപാതയിലാണ് അപകടം നടന്നത്. അപകടകാരണം വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
