മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രിയാണ് ഗണപതിപൂലിൽ നിന്നും പൂനെയിലേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് പാഞ്ച്ഗംഗാ നദിയിലേക്ക് മറിഞ്ഞത്. 16 പേർ ബസിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred