മത്ത്വർ സിംഗ് (48), ഭാര്യ ബസന്തി ദേവി (44), മകൻ മുനിഷ് (24), പ്രേം സിംഗ് (38), ഭാര്യ പൂനം (30), മകൾ റിധിമ (ആറ്), അത്തർ സിംഗ് (44), ഭാര്യ മുന്ന ദേവി (40), ബിട്ടു (42), ബന്ദി ദേവി (48), നർ സിംഗ് (35), മനോജ് (35), അനിൽ (28) എന്നിവരാണ് മരിച്ചത്. 

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. തിയൂനി റോഡില്‍ കുഡ്ഡുവില്‍ നിന്ന് മൂന്നു കിലോമീറ്ററകലെ സനയിലാണ് അപകടം. വാ​ഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. 

Add Asianetnews as a Preferred SourcegooglePreferred

മത്ത്വർ സിംഗ് (48), ഭാര്യ ബസന്തി ദേവി (44), മകൻ മുനിഷ് (24), പ്രേം സിംഗ് (38), ഭാര്യ പൂനം (30), മകൾ റിധിമ (ആറ്), അത്തർ സിംഗ് (44), ഭാര്യ മുന്ന ദേവി (40), ബിട്ടു (42), ബന്ദി ദേവി (48), നർ സിംഗ് (35), മനോജ് (35), അനിൽ (28) എന്നിവരാണ് മരിച്ചത്. 

അപകടത്തിൽ പരിക്കേറ്റ 10 പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ബാക്കി മൂന്ന് പേരെ രോഹ്റുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.