Asianet News MalayalamAsianet News Malayalam

ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത പു​ര​യി​ട​ത്തി​ൽ 14 ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മൃ​ത​ദേ​ഹം ; ഗ​ർ‌​ഭഛി​ദ്ര റാ​ക്കറ്റിലേക്ക് അന്വേഷണം

ഞായറാഴ്ച വൈകിട്ടോടെയാണ് നവജാതശിശുക്കലുടെ മൃതദേഹങ്ങളടങ്ങിയ പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെത്തുന്നത്.  ഗ​ർ‌​ഭ ഛി​ദ്ര റാ​ക്ക​റ്റാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പൊ​ലീ​സ്  ക​രു​തു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

14 Fetuses Wrapped in Plastic Bags in Kolkata Locality
Author
Calcutta, First Published Sep 2, 2018, 7:50 PM IST

കോ​ൽ​ക്ക​ത്ത: ദ​ക്ഷി​ണ കോ​ൽ​ക്ക​ത്ത​യി​ൽ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത പു​ര​യി​ട​ത്തി​ൽ 14 ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ്ലാ​സ്റ്റി​ക് ബാ​ഗി​ൽ കെ​ട്ടി​യ  നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ. കോ​ൽ​ക്ക​ത്ത‍​യി​ലെ ഹ​രി​ദം​പു​രി​ൽ രാ​ജാ​റാം മോ​ഹ​ൻ റോ​യി സ​ര​ണ​യി​ലാ​ണ് സം​ഭ​വം.   

ഞായറാഴ്ച വൈകിട്ടോടെയാണ് നവജാതശിശുക്കലുടെ മൃതദേഹങ്ങളടങ്ങിയ പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെത്തുന്നത്.  ഗ​ർ‌​ഭ ഛി​ദ്ര റാ​ക്ക​റ്റാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പൊ​ലീ​സ്  ക​രു​തു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.  മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ചി​ല​ത് പൂ​ർ​ണ​മാ​യും അ​ഴു​കി​യ​തും മ​റ്റു​ള്ള​വ ഭാ​ഗീ​ക​മാ​യി അ​ഴു​കി​യ അ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു. 

മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി അയച്ചു. പൊ​ലീ​സ് കേ​സെ​ടു​ത്ത്  അ​ന്വേ​ഷ​ണം ആ​രം​ഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ പ്രദേശവാസികള്‍ ഞെട്ടലിലാണ്. അവരും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios