അടിയന്തരസാഹചര്യം ഉണ്ടെങ്കിൽ മാത്രം ഇനി നിരോധനാജ്ഞ പ്രഖ്യാപിച്ചാൽ മതിയെന്നാണ് തീരുമാനം. നിലവിൽ വിന്യസിച്ച പൊലീസിൽ ഒരു വിഭാഗത്തെ വെള്ളിയാഴ്ച പിൻവലിക്കും.

സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഇന്നലെ അർദ്ധരാത്രി അവസാനിച്ചു. നിരോധനാജ്ഞ നീട്ടേണ്ടെന്ന് ജില്ലാ ഭരണകൂടവും പൊലീസും നിലപാട് എടുത്തു. അടിയന്തരസാഹചര്യം ഉണ്ടെങ്കിൽ മാത്രം ഇനി നിരോധനാജ്ഞ പ്രഖ്യാപിച്ചാൽ മതിയെന്നാണ് തീരുമാനം. നിലവിൽ വിന്യസിച്ച പൊലീസിൽ ഒരു വിഭാഗത്തെ വെള്ളിയാഴ്ച പിൻവലിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred