അപകടത്തില്‍പ്പെട്ട മൂന്നു പേർ രക്ഷപ്പെട്ടു  

തിരുവനന്തപുരം: തിരുവനന്തപുരം കരമനയാറ്റിൽ ഒഴുക്കിൽ പെട്ട് പെണ്‍കുട്ടി മരിച്ചു. വഴുതയക്കാട് സ്വദേശി അ‍ഞ്ജലി (15) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട മൂന്നു പേർ രക്ഷപ്പെട്ടു.