ന്യൂഡല്‍ഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകൾ റദ്ദാക്കി. ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു, 30 ട്രെയിനുകൾ വൈകിയോടുന്നു. രാവിലെ ദില്ലിയിലെ കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെൽഷ്യസായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
