Asianet News MalayalamAsianet News Malayalam

അട്ടപ്പാടിയിൽ  രണ്ട് നവജാത ശിശുക്കൾ  മരിച്ചു

അട്ടപ്പാടിയിൽ  രണ്ട് നവജാത ശിശുക്കൾ  മരിച്ചു

2 new born children s  dies at attappadi
Author
Kerala, First Published Oct 27, 2018, 12:52 AM IST

പാലക്കാട്: അട്ടപ്പാടിയിൽ  രണ്ട് നവജാത ശിശുക്കൾ  മരിച്ചു. കള്ളക്കര ഊരിലെ മുരുകൻ -രേവതി ദമ്പതികളുടെ പതിനേഴ് ദിവസം പ്രായമായ പെൺകുഞ്ഞും, ചിണ്ടക്കി ഊരിലെ വിജയകുമാർ - പാർവ്വതി ദമ്പതികളുടെ പതിനാറ് ദിവസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്. അട്ടപ്പാടിയിൽ ഒക്ടോബർ മാസത്തിൽ മാത്രം നാല് നവജാത ശിശുക്കളാണ് മരണമടഞ്ഞത്. 

Follow Us:
Download App:
  • android
  • ios