ജമ്മു കാശ്മീര്‍: ജമ്മു കശ്മീരിലെ മോശം കാലാവസ്ഥയില്‍ സൈനികര്‍ കുടുങ്ങി കിടക്കുന്നു. രണ്ടായിരത്തോളം സിആര്‍പിഎഫ് സൈനികരാണ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് മൂന്നു ദിവസമായി കുടുങ്ങിയിരിക്കുന്നത്.

സൈനികരെ രക്ഷപ്പെടുത്തുന്നതിനായി സിആര്‍പി എഫ് വ്യോമസേനയുടെ സഹായം തേടി. വ്യോമസേനയുടെ സഹായത്തോടെ സൈനികരെ രക്ഷിക്കാനാണ് സിആര്‍പിഎഫ് ശ്രമിക്കുന്നത്.