വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു  ഒരാള്‍ക്ക് ഗുരുതര പരുക്ക്

ആലപ്പുഴ: അമ്പലപ്പുഴ കരൂരില്‍ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടു. വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്ക്.

പൊലീസുകാർ സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊട്ടിയത്തുനിന്ന് കാണാതായ ഹസീന എന്ന പെണ്‍കുട്ടിയുമായി തിരികെ കൊണ്ടുവരുമ്പോഴായിരുന്നു അപകടം. സി പി ഒ ഗ്രീകല, കാര്‍ ഡ്രൈവർ നൗഫൽ, ഹസീന എന്നിവരാണ് മരിച്ചത്.