കൊച്ചി: പെരൂമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. നൂറ് കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്ന് രണ്ട് വാഹനങ്ങളിലാണ് ലഹരി മരുന്ന് എത്തിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.