സംഘര്‍ഷത്തെ തുടര്‍ന്ന് ചെങ്കോട്ടയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ചെന്നൈ:വിനായക ചതുര്‍ത്ഥി ഘോഷയാത്രക്കിടെ തമിഴ്നാട് ചെങ്കോട്ടയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് ചെങ്കോട്ടയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
