നവി മുംബൈയില്‍ 14കാരിയെ തട്ടിക്കൊണ്ടുപോയി
മുംബൈ: നവി മുംബൈയിൽ 14 വയസ്സുകാരിയെ തട്ടികൊണ്ടു പോയി. നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ വന്ന സംഘമാണ് തട്ടികൊണ്ടുപോയത്. പാം ബീച്ചിനു സമീപത്ത് നിന്ന് കുട്ടിയെ വൈകുന്നേരം 6.30 ആണ് തട്ടികൊണ്ടുപോയത്. കുട്ടിയെ കണ്ടെത്താന് തിരതച്ചില് ഊര്ജിതമാക്കിയിട്ടുണ്ട്.
