മലപ്പുറം: പെരിന്തല്‍മണ്ണയില്‍ രണ്ട് കോടി 45 ലക്ഷം രൂപയുടെ നിരോധിത നോട്ടുമായി അഭിഭാഷകന്‍ അടക്കം ആറു പേര്‍ പോലീസ് പിടിയിലായി. ഇവരില്‍ നിന്ന് തോക്കും പിടിച്ചെടുത്തിട്ടുണ്ട്.