ദില്ലി: സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് ഏഴു വിദ്യാര്‍ഥികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബാദോഹിയിലെ ആളില്ലാത്ത ലെവല്‍ക്രോസിലാണ് അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടം നടക്കുമ്പോള്‍ 19 വിദ്യാര്‍ഥികള്‍ വാനില്‍ ഉണ്ടായിരുന്നു. നിരവധി പേര്‍ക്കു പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.