ഹൈദരാബാദ്: ആന്ധ്രയില്‍ നിര്‍മാണത്തിലിരുന്ന ഷോപ്പിങ് മാളിന്റെ ഭിത്തി തകര്‍ന്നു വീണ് ഏഴു പേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഇന്നലെ അര്‍ധരാത്രിയോടെ ഗുണ്ടൂരിനു സമീപമാണ് അപകടം.

എട്ടു പേര്‍ അപകട സമയത്ത് ഇവിടെ ഉണ്ടായിരുന്നു.