ചന്ദനം കടത്തിയ മൂന്ന് കാസർകോട് സ്വദേശികളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാസർകോട്ടെ ഇവരുടെ വീട്ടിൽ വനപാലകർ നടത്തിയ പരിശോധനയിൽ 15  കിലോ ചന്ദനവും കണ്ടെടുത്തിട്ടുണ്ട്.  

ഇടുക്കി: ഇടുക്കി മറയൂരിൽ കാറിൽ കടത്താൻ ശ്രമിച്ച 75 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. ചന്ദനം കടത്തിയ മൂന്ന് കാസർകോട് സ്വദേശികളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാസർകോട്ടെ ഇവരുടെ വീട്ടിൽ വനപാലകർ നടത്തിയ പരിശോധനയിൽ 15 കിലോ ചന്ദനവും കണ്ടെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred