ചെളി കയറി നശിച്ച 54,649 കിണറുകളിൽ 92 ശതമാനവും വൃത്തിയാക്കി. 

തിരുവനന്തപുരം: പ്രളയബാധിതമേഖലയിൽ വെള്ളം കയറിയ 77 ശതമാനം വീടുകളും വൃത്തിയാക്കിയതായി സർക്കാർ. നഗരപ്രദേശത്ത് വെള്ളം കയറിയ 112,009 വീടുകളിൽ 96 ശതമാനം വീടുകൾ വൃത്തിയാക്കി. 

ചെളി കയറി നശിച്ച 54,649 കിണറുകളിൽ 92 ശതമാനവും വൃത്തിയാക്കി. അതേസമയം ഗ്രാമ പ്രദേശത്ത് വെള്ളം കയറിയ 71 ശതമാനം വീടുകളാണ് വൃത്തിയാക്കിയത്. 60 ശതമാനം കിണറുകളും വൃത്തിയാക്കിട്ടുണ്ട്.