കോടനാട് എസ്റ്റേറ്റിലെ വാച്ച്മാന്റെ കൊലപാതകത്തിൽ കനകരാജിനും സയനും ഒപ്പമുണ്ടായിരുന്ന 8 മലയാളികൾ പൊലീസിന്റെ പിടിയിലായി. കവർച്ചക്കെന്ന് തെറ്റിധരിപ്പിച്ചായിരുന്നു കനകാരാജ് ഇവർക്ക് ക്വാട്ടേഷൻ നൽകിയത്. പിടിയിലായവരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ഉൾപ്പെടുന്നു. പ്രതികളിൽ രണ്ടുപോരെ രാത്രിയോടെ നിലന്പൂർ കോടതിയിൽ ഹാജരാക്കി.
കോടനാട് കൊലപാതകം; എട്ട് മലയാളികള്‍ പിടിയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
