Asianet News MalayalamAsianet News Malayalam

ഐഎസ് ബന്ധം 9 പേര്‍ പിടിയില്‍; പിടിയിലായവരില്‍ ദാവൂദ് ഇബ്രഹാമിന്റെ അടുത്ത അനുയായിയുടെ മകനും

അറസ്റ്റിലായവരില്‍  ദാവൂദ് ഇബ്രഹാമിന്റെ അടുത്ത അനുയായിയുടെ മകനും ഉള്‍പ്പെടും. ആഹാരത്തിലും കുടിവെള്ളത്തിലും വിഷം കലർത്തി ആളുകളെ കൊല്ലാൻ ഇവര്‍ പദ്ധതിയിട്ടതായി എടിഎസ് വിശദമാക്കി. 

9 including dawood ibrahims immediate follower held for is relation in thane
Author
Thane, First Published Jan 23, 2019, 6:52 PM IST


മുംബൈ: താനെ, ഔറംഗാബാദ് എന്നിവിടങ്ങളിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന നടത്തിയ റെയ്ഡില്‍ 9 പേര്‍ പിടിയില്‍. ഐ എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 9 പേരെ പിടികൂടിയത്. അറസ്റ്റിലായവരില്‍  ദാവൂദ് ഇബ്രഹാമിന്റെ അടുത്ത അനുയായിയുടെ മകനും ഉള്‍പ്പെടും. ആഹാരത്തിലും കുടിവെള്ളത്തിലും വിഷം കലർത്തി ആളുകളെ കൊല്ലാൻ ഇവര്‍ പദ്ധതിയിട്ടതായി എടിഎസ് വിശദമാക്കി. 
 

Follow Us:
Download App:
  • android
  • ios