ചൊവ്വാഴ്ച രാവിലെ മുതലാണ് സര്‍വേ ആരംഭിച്ചത് ആരംഭിച്ചത്. 15 മണിക്കൂറിനുള്ളില്‍ അഞ്ചു ലക്ഷം പേര്‍ സര്‍വേയില്‍ പങ്കെടുത്തു. അഴിമതിക്കെതിരെ പൊതുവെ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ 92 ശതമാനം പേരും മുഴുവന്‍ മാര്‍ക്കും നല്‍കുന്നു

ഓരോ മിനിട്ടിലും 400ല്‍ അധികം പ്രതികരണങ്ങളാണ് ആപ്പില്‍ വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ രണ്ടായിരം വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് സര്‍വേയില്‍ പങ്കെടുത്തത്. അതില്‍ 93 ശതമാനവും ഇന്ത്യയില്‍ ഉള്ളവരാണ്

സര്‍വേ റിപ്പോര്‍ട്ട്