ഡാമുകളില്‍ നിന്ന് മണല്‍ വാരല്‍ സാധ്യതാ പരിശോധിക്കാന്‍ ഓഡിറ്റ്  

തിരുവനന്തപുരം: ഡാമുകളില്‍ നിന്ന് മണല്‍ വാരുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ എല്ലാ ജില്ലകളിലും സാന്‍ഡ് ഓഡിറ്റ് നടത്തുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍. നദികളില്‍ നിന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹായത്തോടെ മണല്‍ വാരുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും വിദേശരാജ്യങ്ങളിൽ നിന്ന് പാറ കൊണ്ടുവരുന്നതിന് പരിശോധിച്ച് അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.