എ.ആർ സിന്ധു സിപിഎം കേന്ദ്ര കമ്മിറ്റിയിൽ
ദില്ലി: എ. ആർ സിന്ധുവിനെ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കേന്ദ്രകമ്മിറ്റിയിലെ വനിതാ അംഗത്തിന്‍റെ ഒഴിവിലേക്കാണ് സിന്ധുവിനെ തിരഞ്ഞെടുത്തത്.
അംഗനവാടി വർക്കർമാർക്കിടയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയാണ് നിലവിൽ സിന്ധു.
