നാരങ്ങാനം ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

പത്തനംതിട്ട: വിദ്യാർത്ഥിയെ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടു കാണാതായി. ചെറുകോൽ കാട്ടൂർ പേട്ട നോഞ്ചുപറമ്പിൽ ഷീജാമോളുടെ മകൻ സാജിദി (14) നെയാണ് കാണാതായത്. നാരങ്ങാനം ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.