ഹര്‍ജി തീര്‍പ്പാക്കാന്‍ ശ്രമിക്കാത്ത അനാവശ്യമായി നീട്ടി കൊണ്ടു പോകുന്നതിനെതിരെ കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു

തിരുവനന്തപുരം:അഭയ കേസില്‍ പ്രതികളായ വൈദികരും കന്യാസ്ത്രീയും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം സിബിഐ കോടതി ഇന്നു വിധി പറയും.

ഏഴ് വര്‍ഷം മുന്‍പ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് സിബിഐ കാോടതി ഇപ്പോള്‍ വിധി പറയുന്നത്.

ഹര്‍ജി തീര്‍പ്പാക്കാന്‍ ശ്രമിക്കാത്ത അനാവശ്യമായി നീട്ടി കൊണ്ടു പോകുന്നതിനെതിരെ കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു