തിരുവനന്തപുരം: സിസ്റ്റർ അഭയ കേസ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് പരിഗണിക്കും. കേസിലെ മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫി നൽകിയ വിടുതൽ ഹർജി കോടതി പരിഗണിക്കും. കേസിലെ മറ്റ് രണ്ട് പ്രതികളായ ഫാ.തോമസ് എം.കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ എന്നിവരുടെ വിടുതൽ ഹർജിയിൽ വാദം പൂർത്തിയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred