അഭിമന്യു വധം പൊലീസ് തിരയുന്നയാൾ തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: അഭിമന്യു കേസിൽ പൊലീസ് തിരയുന്നയാൾ തിരുവനന്തപുരത്ത് പിടിയിൽ. ആലുവ സ്വദേശി അനസിനെയാണ് വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹവാല സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് അനസ് ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്