കായംകുളം പുതുപ്പള്ളിയില്‍ രണ്ടുവയസ്സുകാരി പീഡനത്തിരയായി. അയല്‍വാസികളായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഈ മാസം 21 നായിരുന്നു സംഭവം.

ഇരുപത് വയസ്സുകാരായ വിപിന്‍, അഖില്‍രാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.